30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് വ്യാജ മദ്യനിര്‍മാണ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് ;50 ലിറ്റര്‍ വാഷ് പിടികൂടി

കുന്നംകുളത്ത് വ്യാജ മദ്യനിര്‍മാണ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് ;50 ലിറ്റര്‍ വാഷ് പിടികൂടി

138

 

കുന്നംകുളത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 50 ലിറ്റര്‍ വാഷ് പിടികൂടി; പോലീസുകാര്‍ ചേര്‍ന്ന് നശിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കുന്നംകുളത്ത് നിന്ന് വന്‍തോതില്‍ വാഷ് പിടികൂടി. കുന്നംകുളം അടിപൂട്ടി കുന്നിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് 50 ലിറ്റര്‍ വാഷ് പോലീസ് സംഘം കണ്ടെടുത്തത്.ഡ്രമ്മില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.

ADVERTISEMENT
error: Content is protected !!