29.1 C
Kunnamkulam
Monday, September 14, 2026
Home Obituary News കടങ്ങോട് കാളിയമാക്കില്‍ പരേതനായ രാഘവന്റെ മകന്‍ ഗീതേഷ്(45) നിര്യാതനായി

കടങ്ങോട് കാളിയമാക്കില്‍ പരേതനായ രാഘവന്റെ മകന്‍ ഗീതേഷ്(45) നിര്യാതനായി

84

കടങ്ങോട് റൈസ്മില്‍ സെന്ററില്‍ കാളിയമാക്കില്‍ പരേതനായ രാഘവന്റെ മകന്‍ ഗീതേഷ്(45) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് നടത്തും. ശാന്ത മാതാവും ഗിരീഷ്, ഗിനിഷ, ഗിനിക എന്നിവര്‍ സഹോദരങ്ങളുമാണ്.

ADVERTISEMENT
error: Content is protected !!