ഡിവൈഎഫ്‌ഐ വടക്കേകാട് ‘സ്‌നേഹത്തിന്റെ ചായക്കട’ സംഘടിപ്പിച്ചു

വയനാടിനൊരു കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്‌ഐ വടക്കേകാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹത്തിന്റെ ചായക്കട സംഘടിപ്പിച്ചു. എന്‍.കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നാലാംകല്ല് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന വാലിപറമ്പില്‍ സെഫീറിന്റെ ചായകടയിലെ ഒരു ദിവസത്തെ വരുമാനമാണ് വയനാടിനായി നല്കിയത്.

ADVERTISEMENT