BureausKunnamkulam കക്കാട് സെന്റ് ആന്റണീസ് കപ്പേളയില്‍ തിരുനാളിന് കൊടികയറി June 6, 2026 FacebookXPinterestWhatsApp കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ഇടവകയിലെ ചെറിയ തിരുനാളായി, കക്കാട് സെന്റ് ആന്റണീസ് കപ്പേളയില്‍, വി അന്തോണീസിന്റെ തിരുനാളിന് കൊടികയറി.വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവക വികാരി റവ ഫാദര്‍ ഡെയ്സണ്‍ മുണ്ടോപുറം തിരുനാള്‍ കൊടികയറ്റി ADVERTISEMENT