24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Perumpilavu പി.കെ.എസ് പഴഞ്ഞി ലോക്കല്‍ കമ്മിറ്റി അയ്യങ്കാളി ജയന്തി ആഘോഷിച്ചു

പി.കെ.എസ് പഴഞ്ഞി ലോക്കല്‍ കമ്മിറ്റി അയ്യങ്കാളി ജയന്തി ആഘോഷിച്ചു

65

പട്ടികജാതി ക്ഷേമ സമിതി പഴഞ്ഞി ലോക്കല്‍ കമ്മിറ്റി അയ്യങ്കാളിയുടെ 161-ാം ജയന്തി ആഘോഷിച്ചു. പഴഞ്ഞി ജറുസലേം സെന്ററില്‍ നടന്ന ദിനാചരണം സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി എം.എന്‍ സത്യന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. പി.കെ.എസ് പഴഞ്ഞി ലോക്കല്‍ കമ്മിറ്റി പ്രസിഡണ്ട് പി.സി. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എന്‍.കെ. ഹരിദാസന്‍ , സിപിഎം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.എ മണികണ്ഠന്‍ എന്നിവര്‍ മുഖ്യാഥിതികളായി.

ADVERTISEMENT
error: Content is protected !!