27 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു

സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു

കുന്നംകുളം മെയിന്‍ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ 2026-2027 വര്‍ഷത്തെ ഭരണ സമിതി ചുമതലയേറ്റു. ഞായറാഴ്ച ദേവാലയത്തിലെ വി. കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ കല്പന പ്രകാരം പ്രാര്‍ഥനയോട് കൂടിയാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. വികാരി ഫാ. ജോസഫ് ജോര്‍ജ് കെ, ട്രസ്റ്റി ടി.ഐ ഉല്ലാസ്,സെക്രട്ടറി ബാബു സി. കെ, ഓഡിറ്റര്‍ ആയി റിജി ജോണും , മറ്റ് അംഗങ്ങളായി വി.ഐ സ്റ്റീഫന്‍, കെ.എസ് സണ്ണി, ടി.സി സജു, കെ.പി മോണ്‍ബി, കെ.സി ബിന്നി, ഗീവര്‍ ഐ.പി, ബെന്നി കുത്തൂര്‍, ഗീവര്‍ഗ്ഗീസ് ഐസക്, ഷീന പോള്‍, സൂസന്‍ ഗീവര്‍ഗ്ഗീസ് എന്നിവരും ചുമതലയേറ്റു.

 

ADVERTISEMENT
error: Content is protected !!