27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ അര്‍ജന്റീന ഫാന്‍സിന്റെ ആഘോഷം

എരുമപ്പെട്ടിയില്‍ അര്‍ജന്റീന ഫാന്‍സിന്റെ ആഘോഷം

134

ഫിഫ ലോകകപ്പിനെ വരവേറ്റ് എരുമപ്പെട്ടിയില്‍ അര്‍ജന്റീന ഫാന്‍സിന്റെ ആഘോഷം. ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കുറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും മെസിയുടെ ചിത്രവും അര്‍ജന്റീനയുടെ പതാകയുടെ മാതൃകയിലുള്ള കേക്ക് മുറിച്ച് വിതരണം ചെയ്തും ഫാന്‍സി വെടികെട്ട് നടത്തിയുമാണ് ആഘോഷം വര്‍ണ്ണാഭമാക്കിയത്. നാസിക്ക് ഡോളിന്റെ നാദവും ആഘോഷത്തിന് ആവേശം പകര്‍ന്നു.

 

ADVERTISEMENT
error: Content is protected !!