30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Chavakkad ‘പാഠം ഒന്ന് പുതുയുഗ വിദ്യാലയം’ പ്രവേശനോത്സവം സംഘടിപ്പിച്ചു

‘പാഠം ഒന്ന് പുതുയുഗ വിദ്യാലയം’ പ്രവേശനോത്സവം സംഘടിപ്പിച്ചു

47

 

‘പാഠം ഒന്ന് പുതുയുഗ വിദ്യാലയം’ പുത്തന്‍കടപ്പുറം ജി.എഫ്.യു.പി. സ്‌കൂള്‍ പ്രീ-പ്രൈമറി പ്രവേശനോത്സവം ഹെഡ്മിസ്ട്രസ് പി കെ റംല ഉദ്ഘാടനം ചെയ്തു. എം.കെ.സലീം, എസ്.കെ. പ്രിയ, പി.എം.ഹസീന, എ.ബി. രോഹിണി തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂളും പരിസരവും പ്രീ പ്രൈമറി ക്ലാസ്സുകളും മോടിപിടിപ്പിക്കുകയും വര്‍ണ്ണപേപ്പറുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.

 

ADVERTISEMENT
error: Content is protected !!