24.9 C
Kunnamkulam
Sunday, August 2, 2026
Home Bureaus Erumapetty കടങ്ങോട് ഇന്ദിര പ്രിയദര്‍ശിനി കള്‍ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

കടങ്ങോട് ഇന്ദിര പ്രിയദര്‍ശിനി കള്‍ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

 

കടങ്ങോട് ഇന്ദിര പ്രിയദര്‍ശിനി കള്‍ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നലാം വാര്‍ഡില്‍ എസ് എസ് എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.കടവലൂര്‍ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഉദ്ഘടനം നിര്‍വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് മുഹമ്മദ് ഫാര്‍സില്‍ അധ്യക്ഷത വഹിച്ചുമജീദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ആന്റണി മാസ്റ്റര്‍, ബൂത്ത് പ്രസിഡന്റ് ജനാര്‍ദ്ദനന്‍, യു ഡി എഫ് ചെയര്‍മാന്‍ സജീവ് ചാത്തനാത്, കടവലൂര്‍ ബ്‌ളോക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് ഒ എസ് വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!