30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam എസ്.സി മോര്‍ച്ച കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി അയ്യങ്കാളി ജയന്തി ആചരണം നടത്തി

എസ്.സി മോര്‍ച്ച കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി അയ്യങ്കാളി ജയന്തി ആചരണം നടത്തി

75

ബിജെപി എസ്.സി മോര്‍ച്ച കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ അയ്യങ്കാളി ജയന്തി ആചരണം നടത്തി. പാര്‍ട്ടി ഓഫീസില്‍ വച്ചു നടന്ന പരിപാടി ബിജെപി കുന്നംകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി. ജെ. ജിബിന്‍ ഉദ്ഘാടനം ചെയ്തു. എസ് സി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡണ്ട് സോമന്‍ കാണിയാമ്പല്‍ അധ്യക്ഷത വഹിച്ചു. എസ്.സി മോര്‍ച്ച കുന്നംകുളം മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജു അയിനൂര്‍, പ്രജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!