26.5 C
Kunnamkulam
Sunday, September 20, 2026
Home Obituary News വടക്കേക്കാട് കല്ലൂര്‍ ജുമാമസ്ജിദിന് തെക്ക് രാജു തോമസ് പുതുവേലില്‍(67) നിര്യാതനായി

വടക്കേക്കാട് കല്ലൂര്‍ ജുമാമസ്ജിദിന് തെക്ക് രാജു തോമസ് പുതുവേലില്‍(67) നിര്യാതനായി

104

വടക്കേക്കാട് കല്ലൂര്‍ ജുമാമസ്ജിദിന് തെക്ക് താമസിക്കുന്ന രാജു തോമസ് പുതുവേലില്‍(67) നിര്യാതനായി. കെ എസ് ആര്‍ ടി സി റിട്ട. സ്റ്റേഷന്‍ മാസ്റ്ററും പൊതു പ്രവര്‍ത്തകനുമാണ്. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചക്ക് 2 ന് ആറ്റുപുറം സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍. ലീലയാണ് ഭാര്യ. റോക്കി മകനാണ്.

ADVERTISEMENT
error: Content is protected !!