24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery മാലതി യുപി സ്‌കൂളില്‍ വായനാദിനം ആചരിച്ചു

മാലതി യുപി സ്‌കൂളില്‍ വായനാദിനം ആചരിച്ചു

വാക മാലതി യുപി സ്‌കൂളില്‍ വായനാദിനം ആചരിച്ചു പ്രധാന അധ്യാപിക വി.വി. സ്മിത ടീച്ചര്‍ അധ്യക്ഷയായിരുന്നു. വായനദിനത്തോടനുബന്ധിച്ച് അക്ഷര വെളിച്ചം അക്ഷരവൃക്ഷം എന്നീ പദ്ധതികള്‍ക്ക് തുടക്കമായി.സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കെ ഒ ബാബു വൈസ് പ്രസിഡണ്ട് ഇ ഒ സോജന്‍ എന്നിവര്‍ ചേര്‍ന്ന് അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.വിജി ടീച്ചര്‍ വായനദിന സന്ദേശം നല്‍കി.വിദ്യാര്‍ത്ഥികള്‍ എഴുത്തിലും വായനയിലും പ്രാവിനെയും നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയ, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പരിപാടിയാണ് അക്ഷര വെളിച്ചം തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!