30.9 C
Kunnamkulam
Saturday, November 7, 2026
Home Bureaus Kechery വെങ്കിടങ്ങ് കോറളി ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പുനരുദ്ധാരണ മഹാ സംഗമം സംഘടിപ്പിച്ചു

വെങ്കിടങ്ങ് കോറളി ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പുനരുദ്ധാരണ മഹാ സംഗമം സംഘടിപ്പിച്ചു

9

വെങ്കിടങ്ങ് കോറളി ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പുനരുദ്ധാരണ മഹാ സംഗമം സംഘടിപ്പിച്ചു.ചടങ്ങിന്റെ ഭാഗമായി നടന്ന ബ്രോഷര്‍ പ്രകാശനം പ്രഭാഷകയായ പ്രൊഫ. സരിത അയ്യര്‍ നിര്‍ഹിച്ചു. ആര്‍ട്ടിസറ്റ് നന്ദന്‍ പിള്ള ബ്രോഷര്‍ ഏറ്റുവാങ്ങി. ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി ഡോ.കിരണ്‍ ആനന്ദ് വെബ് സൈറ്റ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റി ബിജു നമ്പൂതിരി ചടങ്ങില്‍ അധ്യക്ഷനായി. ഡോ ഹരിദാസ്, ഉഷ രാമകൃഷ്ണന്‍, പ്രേംജിത്ത് അമ്പാട്ട്, രത്‌നാകരന്‍ മരക്കാത്ത്, ഷാജു പത്യാല, സുബ്രഹ്‌മണ്യന്‍ നടുവില്‍ പുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു ക്ഷേത്ര പുനരുദ്ധാരണത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ പ്രൊഫ. സരിത അയ്യര്‍ പ്രഭാഷണം നടത്തി.

 

ADVERTISEMENT
error: Content is protected !!