24.3 C
Kunnamkulam
Thursday, August 6, 2026
Home Bureaus Erumapetty വായനപക്ഷാചരണം ഉദ്ഘാടനവും പി എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി

വായനപക്ഷാചരണം ഉദ്ഘാടനവും പി എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി

എരുമപ്പെട്ടി ഗ്രാമീണ വായനശാലയില്‍ വായനപക്ഷാചരണം ഉദ്ഘാടനവും പി എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി. കവിയും, എഴുത്തുകാരനുമായ എന്‍. സി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ്. ബി സ്വാഗതവും, ഇ. എന്‍. സുരേഷ് ബാബു നന്ദിയും പറഞ്ഞു. ജോസ്. എം. കെ., ഭവ്യ. പി. ബി, അനില സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!