കേരള ലേബര്‍ മൂവ്‌മെന്റ് മറ്റം സെന്റ്. തോമസ് ഫൊറോന യൂണിറ്റിന്റെയും, കാട്ടുക്കാരാന്‍ വൈദ്യശാലയുടെയും സയുക്താഭിച്ചഖ്യത്തില്‍ സൗജന്യ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു മറ്റം സെന്റ് തോമസ് ഫൊറാന വികാരി . ഫാ. ഡോ. ഫ്രാന്‍സിസ് ആളൂര്‍, ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടന യൂണിറ്റ് പ്രസിഡണ്ട്എം.വി.ആന്റണിഅധ്യക്ഷനായി.ആയൂര്‍വ്വേദ ഡോക്ടര്‍മാരായഡോ. മനീഷ ബാബു,ഡോ. ടി.പാര്‍വതി,ഡോ. ജോമി ജോസഫ്,ഡോ. ഡെറീന ജിന്‍സണ്‍, ഡോ. അഭിജിത് എന്നിവര്‍ക്യാമ്പില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. പരിശോധനകള്‍ക്ക് ശേഷം രോഗനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ സൗജന്യ മരുന്ന് വിതരണവും നടത്തി.



