25 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Kechery സൗജന്യ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു

49

കേരള ലേബര്‍ മൂവ്‌മെന്റ് മറ്റം സെന്റ്. തോമസ് ഫൊറോന യൂണിറ്റിന്റെയും, കാട്ടുക്കാരാന്‍ വൈദ്യശാലയുടെയും സയുക്താഭിച്ചഖ്യത്തില്‍ സൗജന്യ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു മറ്റം സെന്റ് തോമസ് ഫൊറാന വികാരി . ഫാ. ഡോ. ഫ്രാന്‍സിസ് ആളൂര്‍, ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടന യൂണിറ്റ് പ്രസിഡണ്ട്എം.വി.ആന്റണിഅധ്യക്ഷനായി.ആയൂര്‍വ്വേദ ഡോക്ടര്‍മാരായഡോ. മനീഷ ബാബു,ഡോ. ടി.പാര്‍വതി,ഡോ. ജോമി ജോസഫ്,ഡോ. ഡെറീന ജിന്‍സണ്‍, ഡോ. അഭിജിത് എന്നിവര്‍ക്യാമ്പില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. പരിശോധനകള്‍ക്ക് ശേഷം രോഗനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ സൗജന്യ മരുന്ന് വിതരണവും നടത്തി.

 

ADVERTISEMENT
error: Content is protected !!