25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam കുന്നംകുളം പോലീസ് തൂഫാന്‍ ക്യാമ്പയിന്‍ നടത്തി

കുന്നംകുളം പോലീസ് തൂഫാന്‍ ക്യാമ്പയിന്‍ നടത്തി

37

പഴഞ്ഞി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുന്നംകുളം പോലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ ക്യാമ്പയിന്‍ നടത്തി. അറിവാണ് ലഹരി എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സും ഉണ്ടായി. കുന്നംകുളം എ.എസ്.ഐ. മധു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.എം.അലി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക മേഴ്സി മാത്യു, അധ്യാപകരായ അബൂബക്കര്‍, വി പി സ്വപ്ന എന്നിവര്‍ സംസാരിച്ചു. ഷറഫുദ്ധീന്‍ ഫുട്ബാള്‍ മത്സരംവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നയിച്ചു. സഞ്ജയ് ഒന്നാം സ്ഥാനവും, മുഹമ്മദ് സിനാന്‍, അഭിനവ് എന്നിവര്‍ രണ്ടും, മൂന്നൂം സ്ഥാനങ്ങളും നടന്നു.

 

ADVERTISEMENT
error: Content is protected !!