25 C
Kunnamkulam
Tuesday, October 6, 2026
Home CCTV Desk മുഹറം അവധി വെള്ളിയാഴ്ച

മുഹറം അവധി വെള്ളിയാഴ്ച

55

മുഹറം പ്രമാണിച്ച് പൊതു അവധിയില്‍ മാറ്റം. വ്യാഴാഴ്ചത്തെ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഹറം മാസപ്പിറവി പതിനേഴാം തീയതിയാണ് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് ജൂണ്‍ 26നാണ് വരുന്നത്. ഇതോടെയാണ് നേരത്തെ നിശ്ചയിച്ചിരുന്ന ജൂണ്‍ 25ന്റെ അവധി മാറ്റിയത്.

 

ADVERTISEMENT
error: Content is protected !!