29.6 C
Kunnamkulam
Sunday, October 4, 2026
Home Bureaus Kunnamkulam സീനിയര്‍ ഡോക്ടര്‍ കുഞ്ഞമ്മ മാത്യുവിനെ ആദരിച്ചു

സീനിയര്‍ ഡോക്ടര്‍ കുഞ്ഞമ്മ മാത്യുവിനെ ആദരിച്ചു

101

കുന്നംകുളം യങ് മൈന്‍ഡ്‌സ് വിമന്‍സ് ക്ലബ് ഡോക്ടേഴ്‌സ് ഡേയില്‍ സീനിയര്‍ ഡോക്ടറായ കുഞ്ഞമ്മ മാത്യുവിനെ ആദരിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ലിനെറ് ഡേവിസ്, സെക്രട്ടറി എ. സി. സുനിതയും മറ്റ് ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു

 

ADVERTISEMENT
error: Content is protected !!