കിഴക്കുമുറി തച്ചിലത്തു പരേതനായ ശിവശങ്കരന്‍ നായരുടെ ഭാര്യ രാധ (67 ) നിര്യാതയായി

കാട്ടാകമ്പാല്‍ കിഴക്കുമുറി തച്ചിലത്തു പരേതനായ ശിവശങ്കരന്‍ നായരുടെ ഭാര്യ രാധ (67 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.അജീഷ്, അനീഷ് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT