26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu കാഞ്ഞിരത്തിങ്കല്‍ യുവജന വായനശാല സന്ദര്‍ശിച്ച് എം.ജി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കാഞ്ഞിരത്തിങ്കല്‍ യുവജന വായനശാല സന്ദര്‍ശിച്ച് എം.ജി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

40

കാഞ്ഞിരമുക്ക് എം.ജി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാഞ്ഞിരത്തിങ്കല്‍ യുവജന വായനശാല സന്ദര്‍ശിച്ചു. വായനശാലയിലെ വിവിധ വിഭാഗങ്ങള്‍ , പുസ്തകങ്ങളുടെ ക്രമീകരണം, അംഗത്വ നടപടികള്‍ എന്നിവയെക്കുറിച്ച് സെക്രട്ടറി റോയ്‌സണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. കുട്ടികള്‍ താളിയോലകള്‍ പരിചയപ്പെട്ടു. സന്ദര്‍ശനത്തിന് പ്രധാനാധ്യാപിക ഷൈജി തമ്പി, അധ്യാപകരായ സിബിന്‍ വര്‍ഗ്ഗീസ്, റസീന.സി.എ., സൂര്യഹരി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!