കുന്നംകുളം കാണിയാമ്പാല്‍ മഹാത്മാ ഗാന്ധി റോഡില്‍ കോഞ്ഞാങ്ങത്ത് വീട്ടില്‍ എന്‍.കെ.ലീല (86) നിര്യാതയായി. കെ.എസ്.ഇ.ബി. കുന്നംകുളം റിട്ടയേര്‍ഡ് ജീവനക്കാരിയാണ്. സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കുന്നംകുളം നഗരസഭ വാതക ശ്മശാനത്തില്‍. സുബ്രഹ്മണ്യന് ഭര്‍ത്താവാണ്



