29.2 C
Kunnamkulam
Saturday, October 17, 2026
Home Bureaus Punnayurkulam ബസ്സും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു അപകടം: യുവാവിന് ദാരുണാന്ത്യം

ബസ്സും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു അപകടം: യുവാവിന് ദാരുണാന്ത്യം

65

പാലപ്പെട്ടിയില്‍ ബസ്സും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു അപകടം: യുവാവിന് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെളിയങ്കോട് പത്തുമുറി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മുക്രിയകത്ത് അബു മകന്‍ മഷ്ഹൂദാണ് മരിച്ചത്. പരിക്കേയ വെളിയങ്കോട് സ്വദേശികളായ അന്‍ഷിഫ്, ഫാറൂഖ്, മഷ്ഹൂദ് എന്നിവരെ പുത്തന്‍പള്ളി കെ.എം.എം ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി മൂന്ന് പേരേയും കുന്നംകുളം ദയാ റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിചെങ്കിലും ചികിത്സയിലിരിക്കെ മഷ്ഹൂദ് മരിച്ചു.

ADVERTISEMENT
error: Content is protected !!