28.2 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Guruvayur വിദ്യാഭ്യാസ ആദരം സംഘടിപ്പിച്ചു

വിദ്യാഭ്യാസ ആദരം സംഘടിപ്പിച്ചു

19

ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ആദരം സംഘടിപ്പിച്ചു. നഗരസഭ പരിധിയില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയുമാണ് ആദരിച്ചത്. നഗരസഭ ടൗണ്‍ ഹാളില്‍ പ്രൊഫ: സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.കെ ജ്യോതിരാജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രതി ജനാര്‍ദ്ദനന്‍, വി. അനൂപ്, ഷാനി റെജി, ബിന്ദു അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!