29.2 C
Kunnamkulam
Sunday, July 12, 2026
Home CCTV Desk വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു

വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു

പേങ്ങട്ടുപാറ വാര്‍ഡ് കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് സംയുക്ത നേതൃത്വത്തില്‍ വാര്‍ഡിലെ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപഹാരം നല്‍കി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ പി.യു.പ്രകാശന്‍ അധ്യക്ഷനായ ചടങ്ങ് വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എസ്.യു. നിയോജക മണ്ഡലം പ്രസിഡന്റ് അക്ഷയ് മനപ്പടി, മണ്ഡലം പ്രസിഡന്റ് നിഹാല്‍ പള്ളിമേപ്പുറം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷറഫുദീന്‍ പന്നിത്തടം, ഒ.ഐ.സി.സി. ജുബൈല്‍ പ്രസിഡന്റ് ഉസ്മാന്‍ കുന്നംകുളം, സി.കെ. ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!