30.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Kechery നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് തൂണില്‍ ഇടിച്ച് അപകടം

നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് തൂണില്‍ ഇടിച്ച് അപകടം

പാവറട്ടി അന്നകര കടാംത്തോട് പാലത്തിനു സമീപം നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് തൂണില്‍ ഇടിച്ച് അപകടം. കാറിന്റെ മുന്‍ഭാഗത്തെ ഒരു വശം തകര്‍ന്ന നിലയില്‍. ആര്‍ക്കും പരിക്കില്ല. മറ്റം പറക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ റോഡിന്റെ ഒരു വശത്തുള്ള കാനയില്‍ വീഴുകയും നിയന്ത്രണം വിട്ട് കാര്‍ സമീപത്തെ കമ്പിവേലിയുടെ കോണ്‍ക്രീറ്റ് തൂണില്‍ ഇടിക്കുകയുമായിരുന്നു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് അപകടസ്ഥലത്ത് നിന്ന് നീക്കി.

ADVERTISEMENT
error: Content is protected !!