വയനാട് പുനരധിവാസത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്നംകുളം സൗത്ത് യൂണിറ്റിന്റെ സഹായം നല്‍കി. ഒന്നാം ഘട്ടമായി യൂണിറ്റ് മെമ്പര്‍മാരില്‍ നിന്നും സമാഹരിച്ച 1,93,860 രൂപയുടെ സമ്മതപത്രവും, ചലാന്‍ രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി കുന്നംകുളം സബ് ട്രഷറി ഓഫീസര്‍ക്ക് കൈമാറി.
Home Bureaus Kunnamkulam വയനാട് പുനരധിവാസം; കെ.എസ്.എസ്.പി.യു കുന്നംകുളം സൗത്ത് യൂണിറ്റിന്റെ സഹായം കൈമാറി