30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിന് കൊടിയേറി

ആര്‍ത്താറ്റ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിന് കൊടിയേറി

91

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം പ്രദക്ഷിണം ശേഷം ഫാ.തോമസ് പോള്‍ റമ്പാന്‍ പെരുന്നാള്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. സെപ്തംബര്‍ 7,8 തിയ്യതികളിലായാണ് പെരുന്നാള്‍ ആഘോഷിക്കുക. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഭദ്രസനാധിപന്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.

ADVERTISEMENT
error: Content is protected !!