Obituary News അഞ്ഞൂര്‍കുന്ന് പൂങ്ങാട്ട് അച്ചുതന്‍ മകന്‍ വിശ്വനാഥന്‍ (65) നിര്യാതനായി July 21, 2026 FacebookXPinterestWhatsApp അഞ്ഞൂര്‍കുന്ന് പൂങ്ങാട്ട് അച്ചുതന്‍ മകന്‍ വിശ്വനാഥന്‍ നിര്യാതനായി. 65 വയസ്സായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക് കോട്ടപ്പടി ക്രിമിറ്റോറിയത്തില്‍. ഷീലയാണ് ഭാര്യ. അമൃത, അശ്വിന്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT