24.4 C
Kunnamkulam
Monday, August 10, 2026
Home Obituary News അഞ്ഞൂര്‍കുന്ന് പൂങ്ങാട്ട് അച്ചുതന്‍ മകന്‍ വിശ്വനാഥന്‍ (65) നിര്യാതനായി

അഞ്ഞൂര്‍കുന്ന് പൂങ്ങാട്ട് അച്ചുതന്‍ മകന്‍ വിശ്വനാഥന്‍ (65) നിര്യാതനായി

68

അഞ്ഞൂര്‍കുന്ന് പൂങ്ങാട്ട് അച്ചുതന്‍ മകന്‍ വിശ്വനാഥന്‍ നിര്യാതനായി. 65 വയസ്സായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക് കോട്ടപ്പടി ക്രിമിറ്റോറിയത്തില്‍. ഷീലയാണ് ഭാര്യ. അമൃത, അശ്വിന്‍ എന്നിവര്‍ മക്കളാണ്‌.

ADVERTISEMENT
error: Content is protected !!