24.4 C
Kunnamkulam
Friday, July 24, 2026
Home Bureaus Kechery മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയില്‍ വി. തോമസ് മൂര്‍ ദിനാചരണവും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും...

മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയില്‍ വി. തോമസ് മൂര്‍ ദിനാചരണവും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു

 

മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയില്‍ കെ.സി.വൈ.എം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശുദ്ധ തോമസ് മൂര്‍ ദിനാചരണവും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
നടന്നു. ഫൊറോന ദേവാലയത്തില്‍ നടന്ന ചടങ്ങ് കേരള കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. മേരി റെജീന ഉദ്ഘാടനം ചെയ്തു. സഭയ്ക്കും, സമൂഹത്തിനും വേണ്ടി നിരവധി മാതൃകപരമായ കാര്യങ്ങള്‍ ചെയ്യുവാന്‍ ഓരോ യുവജനങ്ങള്‍ക്കും സാധിക്കുന്നുമെന്നും, അങ്ങനെ വിശുദ്ധ തോമസ് മൂറിനെ പോലെ ധീര രക്തസാക്ഷിയാവാന്‍ ഓരോ യുവജനങ്ങള്‍ക്കും സാധിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫൊറോന വികാരി ഫാ.ഡോ. ഫ്രാന്‍സീസ് ആളൂര്‍ അധ്യക്ഷനായി. .

ADVERTISEMENT
error: Content is protected !!