24.4 C
Kunnamkulam
Friday, July 24, 2026
Home Bureaus Perumpilavu എന്‍ എസ് എസ് ചെമ്മണ്ണൂര്‍ പോര്‍ക്കളേങ്ങാട് 15-ാമത് വാര്‍ഷിക സമ്മേളനം നടന്നു

എന്‍ എസ് എസ് ചെമ്മണ്ണൂര്‍ പോര്‍ക്കളേങ്ങാട് 15-ാമത് വാര്‍ഷിക സമ്മേളനം നടന്നു

 

എന്‍ എസ് എസ് ചെമ്മണ്ണൂര്‍ പോര്‍ക്കളേങ്ങാട് 15-ാമത് വാര്‍ഷിക സമ്മേളനം താലൂക്ക് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സത്യ നാഥന്‍ കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പുതിയ ഭാരവാഹികളായി പ്രസിഡന്റ് സത്യനാഥന്‍.കെ,വൈസ് പ്രസിഡന്റ് ലീലമോഹന്‍,സെക്രട്ടറി ഗിരിജന്‍.പി,ജോയ്ന്റ് സെക്രട്ടറി വിജയന്‍. വി, തുടങ്ങി എക്‌സിക്യൂട്ടീവല് ്ംഗങ്ങളേയും തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!