ശിശുദിനാഘോഷത്തിന്റെ ഭാഗമായി പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്കികാവ് മേരി മാതാ ബോയ്സ് കോട്ടേജ് സന്ദര്‍ശിച്ചു. ബോയ്സ് കോട്ടേജിലെ കുട്ടികള്‍ക്ക് മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ വിവിധ കലാ-വിനോദ പരിപാടികളും സംഘടിപ്പിച്ചു.ക്ലാസ് ടീച്ചര്‍ സവിത കെ.എ., നാജിഹ എന്നിവര്‍ നേതൃത്വം നല്കി.
Home Bureaus Perumpilavu അന്‍സാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്കികാവ് മേരി മാതാ ബോയ്സ് കോട്ടേജ് സന്ദര്‍ശിച്ചു



