25.8 C
Kunnamkulam
Saturday, July 25, 2026
Home CCTV Desk പരാതി ഒഴിയാതെ പി എസ് സി ; കേരഫെഡ് നിയമനത്തില്‍ അട്ടിമറി

പരാതി ഒഴിയാതെ പി എസ് സി ; കേരഫെഡ് നിയമനത്തില്‍ അട്ടിമറി

പി എസ് സിയില്‍ വീണ്ടും ക്രമക്കേട് പരാതി. കേരഫെഡ് നിയമനത്തില്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതിക്കാരില്‍ നിന്ന് വിവരം തേടി പ്രത്യേക അന്വേഷണസംഘം. ഹൈക്കോടതിയിലെ കേസ് മറച്ചു വെച്ചാണ് വിജ്ഞാപനം എന്നും ആരോപണമുണ്ട്. നടപടി ഇഷ്ടക്കാരെ തിരികെ കയറ്റാന്‍ എന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. പി എസ് സി ചെയര്‍മാന്റെ ഇടപെടലില്‍ ദുരൂഹത എന്നും ആക്ഷേപമുണ്ട്.

 

ADVERTISEMENT
error: Content is protected !!