29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് നല്‍കി

മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് നല്‍കി

മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് ഓണക്കിറ്റ് വിതരണം ചെയ്തു. ഗൈഡ്‌സ് യൂണിറ്റ് അംഗങ്ങളായ വിദ്യാര്‍ത്ഥിനികള്‍ സമാഹരിച്ച സാധനങ്ങള്‍ പി.ടി.എ വൈസ് പ്രസിഡണ്ട് ക്രിസ്റ്റി റോയ് ഏറ്റുവാങ്ങി. പ്രധാന അധ്യാപിക ഫ്‌ലോറന്‍സ് ടീച്ചര്‍, പി.ടി.എ. പ്രസിഡണ്ട് ടി.എ. മുഹമ്മദ് ഷാഫി, മറ്റധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!