29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ബിരിയാണി ചലഞ്ച് നടത്തി

കാട്ടകാമ്പാല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ബിരിയാണി ചലഞ്ച് നടത്തി

വയനാട് ദുരന്തബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റിയുടെ ധന സമാഹരണത്തോടനുബന്ധിച്ച് കാട്ടകാമ്പാല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് കെ.ജയശങ്കര്‍ നിര്‍വ്വഹിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷെഹീര്‍ കോട്ടോല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എസ്. മണികണ്ഠന്‍ മുഖ്യാതിഥിയായി

ADVERTISEMENT
error: Content is protected !!