31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kechery പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

287

പഴഞ്ഞി എം.ഡി. കോളേജിലെ 1989 – 91 ബാച്ച് മൂന്നാം ഗ്രൂപ്പ് ബിരുദ വിദ്യാര്‍ത്ഥികള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. പുതുശ്ശേരി ഐക്യ ആര്‍ട്ട് ഫാമില്‍ വെച്ചായിരുന്നു സോളിഡ് ഫ്രണ്ട്‌സ് എന്ന സൗഹൃദ കൂട്ടായ്മയുടെ മൂന്നാമത്തെ സംഗമം സംഘടിപ്പിച്ചത്. കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍ സുബൈര്‍ മുളക്കാഞ്ചേരി ഉദ്ഘാടനം ചെയ്തു. മധു അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!