29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു

വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു

കോട്ടപ്പടി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ എസ് എല്‍ സി പരിക്ഷയില്‍ മികച്ച വിജയം നേടിയവരെഅനുമോദിക്കലും. കരിയര്‍ ഗൈഡന്‍സ് മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു.
വായനശാല ഹാളില്‍ ഡോക്ടര്‍ വി.സി ബിനോജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ. ജി. ഷണ്‍മുഖന്‍ അധ്യക്ഷനായി. ഗുരുവായൂര്‍ നഗരസഭകൗണ്‍സിലര്‍മാരായ ലിസി ബൈജു . നീതു പ്രബിന്‍. വായനശാല ഭരണസമിതി അംഗമായ ഹരിദാസ് പൂക്കോട്ടില്‍എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി ഷീബ ഹരിദാസ് സ്വാഗതവും
ഹംസമോന്‍ നന്ദിയും പറഞ്ഞു . നിരവധി കുട്ടികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!