സുവിതം ഫൗണ്ടേഷന്‍ നടത്തി വരാറുള്ള നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചിറമനേങ്ങാട് ഗ്രാമീണ വായനശാലയില്‍ നടന്നു. സുവിതം ഫൗണ്ടേഷന്‍ പ്രസിഡന്റ് മുരളി പാതിരിക്കാട്, വൈസ് പ്രസിഡന്റ് വിജയകുമാര്‍ വെട്ടത്ത്, സെക്രട്ടറി ഷാജന്‍ കോഴിപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി സുഭാഷ് കോഴിപ്പറമ്പില്‍, ട്രഷറര്‍ ഷാജി വലിയറ, രക്ഷധികാരി ഗോപി താഴത്തുപുരക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



