27.8 C
Kunnamkulam
Thursday, July 30, 2026
Home Bureaus Perumpilavu കൊരട്ടിക്കര ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ ശാസ്ത്രമേളയ്ക്ക് തുടക്കമായി

കൊരട്ടിക്കര ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ ശാസ്ത്രമേളയ്ക്ക് തുടക്കമായി

 

കൊരട്ടിക്കര ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ മൂന്ന് ദിവസത്തെ ശാസ്ത്രമേളയ്ക്ക് ബുധനാഴ്ച തുടക്കമായി. സ്‌കൂള്‍ പ്രധാനാധ്യാപിക പി.ജിഷ മേള ഉദ്ഘാടനം ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഗണിതശാസ്ത്ര മേള, സാമൂഹ്യ ശാസ്ത്രമേളയും നടക്കും. അധ്യാപകരായ പാര്‍വതി, ദീപ്തി, പിടിഎ, എംപിടിഎ, എസ്എംസി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!