32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് നിന്ന് കാണാതായ ബസ് ഗുരുവായൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കുന്നംകുളത്ത് നിന്ന് കാണാതായ ബസ് ഗുരുവായൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

242

കുന്നംകുളത്ത് നിന്ന് കാണാതായ ബസ് ഗുരുവായൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ചൊവ്വാഴ്ച പുലര്‍ച്ചെ കുന്നംകുളത്ത് നിന്ന് കാണാതായ സ്വകാര്യ ബസ് ഗുരുവായൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷോണി ബസ് ആണ് ഗുരുവായൂര്‍ മേല്‍പ്പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ നിന്ന് ബസ് മോഷണം പോയത്.

ADVERTISEMENT
error: Content is protected !!