32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur തയ്യൂര്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയ്യൂര്‍ സ്‌കൂള്‍ റോഡ് വൃത്തിയാക്കി

തയ്യൂര്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയ്യൂര്‍ സ്‌കൂള്‍ റോഡ് വൃത്തിയാക്കി

58

തയ്യൂര്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയ്യൂര്‍ സ്‌കൂള്‍ റോഡ് വൃത്തിയാക്കി. റോഡിനിരുവശത്തും പുല്ല് വളര്‍ന്ന് കാടുപിടിച്ച നിലയിലായി കാല്‍നട യാത്രകാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വേലൂര്‍ പഞ്ചായത്ത് മെമ്പര്‍ വിമല നാരായണന്‍ കൂട്ടായ്മയിലെ അംഗങ്ങളെ അഭിനന്ദിച്ചു.

ADVERTISEMENT
error: Content is protected !!