27.7 C
Kunnamkulam
Thursday, August 6, 2026
Home Obituary News ചാലിശ്ശേരി അറക്കല്‍ ചുങ്കത്ത് പരേതനായ ജോസ് ഭാര്യ മേരി കെ. കെ (80) നിര്യാതയായി

ചാലിശ്ശേരി അറക്കല്‍ ചുങ്കത്ത് പരേതനായ ജോസ് ഭാര്യ മേരി കെ. കെ (80) നിര്യാതയായി

ചാലിശ്ശേരി അറക്കല്‍ ചുങ്കത്ത് പരേതനായ ജോസ് ഭാര്യ മേരി കെ. കെ (80) നിര്യാതയായി. റിട്ടേഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് പരേത. സംസ്‌കാരം പഴഞ്ഞി സെന്‍മേരിസ് കത്തീഡ്രലില്‍ നടന്നു.സിജി, സിമി, ടീച്ചര്‍ എ ന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!