24.2 C
Kunnamkulam
Friday, August 7, 2026
Home Obituary News കാട്ടകാമ്പാല്‍ കുന്നത്ത് കടവ് അതിയാരത്ത് പരേതനായ അയ്യപ്പന്‍ ഭാര്യ ശാരദ ടീച്ചര്‍ (90) നിര്യാതയായി

കാട്ടകാമ്പാല്‍ കുന്നത്ത് കടവ് അതിയാരത്ത് പരേതനായ അയ്യപ്പന്‍ ഭാര്യ ശാരദ ടീച്ചര്‍ (90) നിര്യാതയായി

20

കാട്ടകാമ്പാല്‍ കുന്നത്ത് കടവ് അതിയാരത്ത് വീട്ടില്‍ റിട്ട പോസ്റ്റ് മാസ്റ്റര്‍ പരേതനായ അയ്യപ്പന്‍ ഭാര്യ ശാരദ ടീച്ചര്‍(90) നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് അയിനൂര്‍ ശാന്തി തീരം പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടത്തും. ആശാലത, പരേതനായ വിനോദ് കുമാര്‍, പരേതനായ അഡ്വക്കേറ്റ് സുരേഷ് കുമാര്‍ , സജിത് കുമാര്‍, പ്രസാദ് കുമാര്‍ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!