Obituary News തെക്കേപ്പുറം പനക്കല്‍ പറമ്പില്‍ കുഞ്ഞന്‍ ഭാര്യ അമ്മിണി (84) നിര്യാതയായി August 10, 2026 31 FacebookXPinterestWhatsApp തെക്കേപ്പുറം പനക്കല്‍ പറമ്പില്‍ കുഞ്ഞന്‍ ഭാര്യ അമ്മിണി (84) നിര്യാതയായി.സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 ന് കുന്നംകുളം നഗരസഭ വാതക ശമ്ശാനത്തില്‍ നടക്കും. വിജയന്‍, രവി ,ഉഷ ,ഗിരിജ, സുജ ,സുനിത, സുമിത ,സുമേഷ് പരേതനായ ഷാജു എന്നിവര്‍ മക്കളാണ് ADVERTISEMENT