23.9 C
Kunnamkulam
Friday, September 25, 2026
Home Obituary News മലയാള മനോരമ ചാവക്കാട് ലേഖകൻ കെ.സി.ശിവദാസിന്റെ മാതാവ് കിഴക്കേ ബ്ലാങ്ങാട് മേലേപ്പുര താഴത്തേൽ ക്ഷേത്രത്തിനടുത്ത് ആലിൽ...

മലയാള മനോരമ ചാവക്കാട് ലേഖകൻ കെ.സി.ശിവദാസിന്റെ മാതാവ് കിഴക്കേ ബ്ലാങ്ങാട് മേലേപ്പുര താഴത്തേൽ ക്ഷേത്രത്തിനടുത്ത് ആലിൽ രംഭ (76) നിര്യാതയായി.

88

മലയാള മനോരമ ചാവക്കാട് ലേഖകൻ കെ.സി.ശിവദാസിന്റെ മാതാവ് കിഴക്കേ ബ്ലാങ്ങാട് മേലേപ്പുര താഴത്തേൽ ക്ഷേത്രത്തിനടുത്ത് ആലിൽ രംഭ (76) നിര്യാതയായി. സംസ്ക്കാരം ഇന്ന് (ചൊവ്വ) വൈകീട്ട് 4ന്.

ഭർത്താവ് – കുഞ്ഞിക്കോന്നൻ ചന്തുണ്ണി.

മറ്റു മക്കൾ…..ഹരിദാസ് (ദുബായ് ), കൃഷ്ണദാസ് (ഷാർജ )

മരുമക്കൾ….രേഖ (സെക്രട്ടറി, അഡ്വക്കറ്റ്സ് കോപ്പറേറ്റീവ് സൊസൈറ്റി ചാവക്കാട്), സുജ, ജോത്സ്യന.

ADVERTISEMENT
error: Content is protected !!