വാഹനങ്ങളുടെ ബാറ്ററി മോഷണം പോയി. ആളൂരില്‍ നിറുത്തിയിട്ടിരുന്ന ടിപ്പര്‍ലോറികളുടെ ബാറ്ററികളാണ് മോഷണം പോയത്. കെ.കെ. സണ്‍സിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് വാഹനങ്ങളുടെ ബാറ്ററികള്‍ അഴിച്ചെടുത്ത് കൊണ്ടുപോയി ഒരു വാഹനത്തിന്റെ ബാറ്റി അഴിക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിക്കാത്തതില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു കിഴക്കാളൂര്‍ മഠപറമ്പ് ക്ഷേത്രമൈതാനിയില്‍ നിറുത്തിയിട്ട വാഹനങ്ങളുടെ ബാറ്ററികളാണ് മോഷണം പോയത്.



