Uncategorized കുന്നംകുളം സിസിടിവിയിൽ സ്വാതന്ത്ര്യദിന ആഘോഷം August 15, 2026 60 FacebookXPinterestWhatsApp കുന്നംകുളം സിസിടിവി ഓഫീസില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സിസിടിവി മാനേജര്‍ റിട്ട. സുബേദാര്‍ മേജര്‍ ആന്റ് ഓണററി ലഫ്റ്റനന്റ് പി.ഡി. സേവ്യാര്‍ ദേശീയ പതാക ഉയര്‍ത്തി. സിസിടിവിയിലെ ജീവനക്കാര്‍ പങ്കെടുത്തു. മധുരവിതരണവും നടത്തി. ADVERTISEMENT