27.7 C
Kunnamkulam
Tuesday, September 29, 2026
Home Uncategorized സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇടം സാംസ്‌ക്കാരിക വേദി

സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇടം സാംസ്‌ക്കാരിക വേദി

40

ഇടം സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.വെള്ളറക്കാട് ഇടം ഓഫീസിനു മുന്നില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ.ആര്‍ രാധിക പതാക ഉയര്‍ത്തി. സെക്രട്ടറി കെ.എം അക്ബര്‍ അലി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.എ ഫരീദലി, ഷൗക്കത്ത് കടങ്ങോട്, കെ.പി ജയന്‍, ഇ.കെ മിനി, ടി.എസ് സുബിത, അനീഷ് വിജയന്‍, നാരായണന്‍ കോടനാട്, ഷീജ റെന്നി, നാസിമ സക്കീര്‍, പ്രീതി രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മിഠായി വിതരണം നടത്തി

ADVERTISEMENT
error: Content is protected !!