വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2024- 25 വാര്‍ഷിക പദ്ധതിയിലെ വ്യക്തിഗത – കുടുംബ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. പഞ്ചായത്ത് ഇ.കെ നായനാര്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം പസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.എസ് ധനന്‍ അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജി പ്രമോദ് മുഖ്യാതിഥിയായി.

ADVERTISEMENT